ഇന്ത്യക്ക് ഫൈവ് സ്റ്റാർ വിജയം

single-img
6 December 2011

സാഫ് കപ്പ് ചാമ്പ്യൻഷിപ്പിൽ ഭൂട്ടാന്റെ യുവ നിരക്കെതിരെ ഇന്ത്യക്ക് വിജയം.കാഴ്ചക്കാരായ ഭൂട്ടാനെതിരെ അഞ്ച് ഗോൾ ജയമാണു ഇന്ത്യ നേടിയത്.എ ഗ്രൂപിൽ ഇന്ത്യയാണു ഒന്നാമത്.മധ്യനിരയില്‍ കളം നിറഞ്ഞ ക്ലിഫോര്‍ഡ് മിറാന്‍ഡ (രണ്ട്) സുനില്‍ ഛേത്രി (രണ്ട്) സയ്യിദ് റഹീം നബി (ഒന്ന്) എന്നിവരാണു ഇന്ത്യയ്ക്കായി ഗോള്‍ നേടിയത്.നാളെ ശ്രീലങ്കയ്‌ക്കെതിരെ നടക്കുന്ന മല്‍സരത്തില്‍ സമനില പിടിച്ചാലും ഇന്ത്യയ്ക്കു സെമി ഉറപ്പിക്കാം