ഓഹരി വിപണിയിൽ ഉണർവ്

single-img
1 December 2011

ഓഹരി വിപണിയിൽ മുന്നേറ്റം.സെന്‍സെക്‌സ് 493.50 പോയന്റ് കുതിച്ചുയര്‍ന്ന് 16616.96 പോയന്റിന് മുകളിലും നിഫ്റ്റി 147.70 പോയന്റ് നേട്ടത്തോടെ 4979.75 പോയന്റിലുമാണ്.ഇന്നലെ യു.എസ് ഓഹരി വിപണിയിലുണ്ടായ മുന്നേറ്റം ഇന്ത്യൻ ഓഹരി വിപണിയിലും പ്രതിഫലിക്കുകയാണു