2011 കടന്നുപോകുമ്പോള്‍

സംഭവബഹുലമായ ഒരു വര്‍ഷത്തിന്റെ കാലം കഴിയുന്നു. പ്രതീക്ഷയുടെ പുതുനാമ്പുകളുമായി പുതിയൊരു വര്‍ഷം പിറക്കുന്നു. കാലാകാലങ്ങളായി സംഭവിക്കുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് വാര്‍ഷങ്ങള്‍ പിറകിലേക്കോടി മറയുമ്പോള്‍ ബാക്കിവയ്ക്കുന്ന ചില ഓര്‍മ്മകള്‍… ചിലര്‍ക്ക് …

മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അടിയന്തരസഹായം നല്‍കും

തിരുവനന്തപുരം: തലസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അടിയന്തര സഹായമായി 10,000 രൂപ നല്‍കാന്‍ തീരുമാനിച്ചു. തിരുവനന്തപുരത്ത് മന്ത്രി വി.എസ്. ശിവകുമാര്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനം. പൂര്‍ണമായി വീടുകള്‍ …

രാഘവന്‍ രാമന്‍ ആദിവാസി രാജാവ്

കോഴിമലയിലെ ആദിവാസി രാജാവായ അരിയാന്‍ രാജമന്നാന്‍ അന്തരിച്ചതിനെ തുടര്‍ന്ന് അടുത്ത രാജാവായി രാഘവന്‍ രാമന്‍ (70) തെരഞ്ഞെടുക്കപ്പെട്ടു.കുമളി ലബ്ബക്കണ്ടം സ്വദേശിയാണ്  രാഘവന്‍ രാമന്‍.അരിയാന്‍ രാജമന്നാന്‌ പിന്തുടര്‍ച്ചാവകാശികള്‍ ഇല്ലാത്തതിനാല്‍ …

അമൃത്സര്‍ തണുത്തു വിറയ്ക്കുന്നു; താപനില മൈനസ് 2.1 ഡിഗ്രി

അമൃത്സര്‍: പഞ്ചാബിലെ സിക്കുകാരുടെ വിശുദ്ധനഗരമായ അമൃത്സര്‍ കൊടുംശൈത്യത്തിലേയ്ക്ക്. വെള്ളിയാഴ്ച അമൃത്സറില്‍ താപനില മൈനസ് 2.1 ഡിഗ്രി സെല്‍ഷ്യസായി കുറഞ്ഞു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി താപനില പൂജ്യത്തിലെത്തിയിരുന്നു. പഞ്ചാബ്, …

താനെ ചുഴലിക്കാറ്റ്: മരണസംഖ്യ 33 ആയി

ചെന്നൈ: തമിഴ്‌നാട് തീരത്ത് വീശിയടിച്ച താനെ ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 33 ആയി. ചെന്നൈ, നാഗപട്ടണം, പുതുച്ചേരി എന്നിവടങ്ങളിലാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാവിലെ ഏഴുമണിയോടെയാണ് …

കോയമ്പത്തൂരില്‍ ലോറി ഉടമകളുടെ പണിമുടക്ക് തുടങ്ങി

കോയമ്പത്തൂര്‍: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കേരളത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ച് കോയമ്പത്തൂരില്‍ ലോറി ഉടമകള്‍ പണിമുടക്ക് തുടങ്ങി. 24 മണിക്കൂര്‍ നേരത്തേയ്ക്കാണ് പണിമുടക്ക്. ലോറി ഉടമകളുടെ പണിമുടക്ക് കേരളത്തിലേയ്ക്കുള്ള ചരക്കുനീക്കത്തെ …

തിരുവനന്തപുരത്ത് കനത്ത മഴ

തിരുവനന്തപുരം: തിരുവന്തപുരത്ത് കനത്ത മഴ തുടരുന്നു. ഇന്നലെ രാത്രി ആരംഭിച്ച ശക്തമായ മഴ ഇതുവരെ ശമിച്ചിട്ടില്ല. ഇതേത്തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. തമിഴ്‌നാട്ടിലും കേന്ദ്രഭരണപ്രദേശമായ പോണ്ടിച്ചേരിയിലും സംഹാരതാണ്ഡവമാടിയ …

കൊച്ചി മോട്രോ: ഡിഎംആര്‍സി പിന്‍മാറുന്നു

കൊച്ചി: നിര്‍ദിഷ്ട കൊച്ചി മെട്രോ പദ്ധതിയുടെ അടിസ്ഥാന സൗകര്യ വികസനത്തില്‍ നിന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍(ഡിഎംആര്‍സി) പിന്‍മാറുന്നു. ഇതിന്റെ ഭാഗമായി കൊച്ചി മെട്രോയ്ക്കായി ഇപ്പോള്‍ തുടങ്ങിവെച്ച …

മുല്ലപ്പെരിയാര്‍: കരുണാനിധിക്ക് മുഖ്യമന്ത്രിയുടെ കത്ത്

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കരുണാനിധിക്ക് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കത്തെഴുതി. കേരളത്തിലെത്തുന്ന തമിഴര്‍ സുരക്ഷിതരാണെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രി …

ലോക്പാല്‍: തൃണമൂല്‍ എംപി കല്യാണ്‍ ബാനര്‍ജി ചീഫ് വിപ്പ് സ്ഥാനം രാജിവെച്ചു

ന്യൂഡല്‍ഹി: ലോക്പാല്‍ ബില്ലിനെ പിന്തുണച്ച സംഭവത്തില്‍ തൃണമൂല്‍ എംപി കല്യാണ്‍ ബാനര്‍ജി ലോക്‌സഭയിലെ പാര്‍ട്ടി ചീഫ് വിപ്പ് സ്ഥാനം രാജിവെച്ചു. ബില്ലിനെ പിന്തുണച്ചതിനെത്തുടര്‍ന്ന് കല്യാണ്‍ ബാനര്‍ജിക്കും മറ്റൊരു …