ടു ജി കേസ്: ചിദംബരത്തെ പ്രതിയാക്കണമെന്ന ഹര്‍ജി നവംബര്‍ എട്ടിന് പരിഗണിക്കും

single-img
24 October 2011

ന്യൂഡല്‍ഹി: ടു ജി സ്‌പെക്ട്രം കേസില്‍ ആഭ്യന്തരമന്ത്രി പി.ചിദംബരത്തെയും പ്രതിയാക്കണമെന്നാവശ്യപ്പെട്ട് ജനതാപാര്‍ട്ടി നേതാവ് സുബ്രഹ്മണ്യം സ്വാമി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് സിബിഐ പ്രത്യേക കോടതി അടുത്ത മാസം എട്ടിലേക്ക് മാറ്റി. ഇക്കാര്യത്തില്‍ സുപ്രീംകോടതിയുടെ വിധി വന്നശേഷം തീരുമാനമെടുക്കാമെന്ന് കോടതി വ്യക്തമാക്കി.