ജയിലിലെ ഫോണ്‍വിളി: പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്ന് ഉമ്മന്‍ ചാണ്ടി

single-img
21 October 2011

തിരുവനന്തപുരം: ജയിലിലെ ഫോണ്‍വിളി സംബന്ധിച്ച് ഉയര്‍ന്ന ആരോപണങ്ങള്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തടവുകാര്‍ തന്നെയാണോ ജയിലില്‍ നിന്ന് ഫോണ്‍ വിളിച്ചതെന്നാണ് പരിശോധിക്കുന്നത്. പരിശോധന പൂര്‍ത്തിയായ ശേഷം സംഭവം കേന്ദ്ര ഏജന്‍സി അന്വേഷിക്കണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.