സൈന പുറത്ത്

single-img
21 October 2011

ഡെന്‍മാര്‍ക്ക് ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ സൈന നേവാള്‍ പുറത്തായി. ചൈനീസ് തായ്‌പേയുടെ സു യിങ് തായാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് സൈനയെ തോല്‍പിച്ചത് (21-19, 21-13). ടൂര്‍ണമെന്റ് നാലാം സീഡാണ് സൈന. 36 മിനിറ്റ് മാത്രമാണ് മത്സരം നീണ്ടുനിന്നത്.