ജയരാജന്റെ തല്ലാഹ്വാനം ശരിയായില്ലെന്ന് വി.എസ്

single-img
20 October 2011

കോഴിക്കോട് അസി കമ്മീഷണര്‍ രാധാകൃഷ്ണപ്പിള്ളയെ യൂണിഫോമിലല്ലാതെ കണ്ടാല്‍ തല്ലണമെന്നു എം.വി ജയരാജന്റെ ആഹ്വാനം ശരിയായില്ലെന്നു പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദൻ.തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പ്രതികരിക്കുക ആയിരുന്നു വി.എസ്