സെന്‍സെക്‌സ് 17000ത്തിന് താഴെ

single-img
20 October 2011

ഓഹരി വിപണിയിൽ വീണ്ടും നഷ്ടം.221.05 ല്‍ ക്ലോസ് ചെയ്ത് സെന്‍സെക്‌സ് 221.05 പോയന്റ് നഷ്ടത്തോടെ 16864.29 പോയന്റിലും നിഫ്റ്റി 66.40 പോയന്റ് താഴ്ന്ന് 5072.75 പോയന്റിലുമാണ് രാവിലെ 9.50ന് വ്യാപാരം തുടരുന്നത്.ആഗോള വിപണികളിലെ നഷ്ടമാണ് ഇന്ത്യന്‍ സൂചികകളിലും പ്രതിഫലിച്ചത്. യൂറോപ്പ്യന്‍ രാജ്യങ്ങളെ കടബാധ്യതയില്‍ നിന്ന് രക്ഷിക്കുന്നത് സംബന്ധിച്ച് ജര്‍മനിയുടെയും ഫ്രാന്‍സിന്റെയും നിലപാടാണ് ആഗോള വിപണികളില്‍ നഷ്ടമുണ്ടാക്കിയത്.