അമേരിക്കക്കുനേരെ ആണവായുധം പ്രയോഗിക്കുമെന്ന് പാകിസ്ഥാൻ

single-img
20 October 2011

പാകിസ്ഥാന്റെ ഗോത്രമേഖലയിൽ വീണ്ടും ആക്രമണം നടത്തിയാൽ അമേരിക്കൻ സേനക്ക് നേരെ ആണവായുധം പ്രയോഗിക്കുമെന്ന് പാകിസ്ഥാൻ സൈനിക മേധാവി പർവേസ് കയാനി.ആണവായുധമുള്ള പാകിസ്ഥാനെ ഇറാഖുമായും അഫ്ഗാനുമായും താരതംയപ്പെടുത്തി ആക്രമിക്കും മുൻപ്  അമേരിക്ക പത്തുതവണ ആലോചിക്കണമെന്ന് കയാനി മുന്നറിയിപ്പ് നൽകി.പാക് പാര്‍ലമെന്റിലെ ഡിഫന്‍സ് കമ്മിറ്റിയുടെ യോഗത്തിലായിരുന്നു കയാനി ഭീഷണി മുഴക്കിയത്.