പാമോയില്‍ കേസ് പരിഗണിക്കുന്നത് 25 ലേക്ക് മാറ്റി

10 October 2011
തിരുവനന്തപുരം: പാമോയില്‍ കേസ് പരിഗണിക്കുന്നത് തിരുവനന്തപുരം വിജിലന്‍സ് കോടതി ഈ മാസം 25ലേക്ക് മാറ്റി. കോടതി മാറ്റുന്നത് സംബന്ധിച്ച് അപേക്ഷയില്‍ ഹൈക്കോടതി തീരമാനമെടുക്കാത്ത പശ്ചാത്തലത്തിലാണ് കേസ് പരിഗണിക്കുന്നത് മാറ്റിയത്.