ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ചു

single-img
7 October 2011

തിരുനെല്‍വേലി സ്‌കാഡ് എഞ്ചിനീയറിംഗ് കോളേജിലെ രണ്ടാംവര്‍ഷ മലയാളി വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട കോന്നി സ്വദേശിനിയായ മൃദുലയാണ് മരണപ്പെട്ടത്. പെണ്‍കുട്ടിയുടെ മുറിയില്‍ നിന്നും മലയാളത്തിലുള്ള ആത്മഹത്യാകുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുന്നു.