കുണ്ടറയില്‍ ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ചനിലയില്‍ കണ്‌ടെത്തി

single-img
7 October 2011

കൊല്ലം: കൊല്ലം കുണ്ടറയില്‍ ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ച നിലയില്‍ കണ്‌ടെത്തി. കുണ്ടറ കച്ചേരിമുക്ക് സരോജവിലാസത്തില്‍ ജോസ്, ഭാര്യ റീന, മക്കളായ റീജ, സാഗര്‍, ജോസിന്റെ അമ്മ ബിയാട്രീസ് എന്നിവരെയാണ് മരിച്ചനിലയില്‍ കണ്‌ടെത്തിയത്.