കൂത്തുപറമ്പ് വെടിവെയ്പ്പ് വീണ്ടും അന്വേഷിക്കണമെന്ന് കോടിയേരി

single-img
7 October 2011

തിരുവനന്തപുരം: കൂത്തുപറമ്പ് വെടിവെയ്പ്പ് വീണ്ടും അന്വേഷിക്കണമെന്ന് കോടിയേരി ബാലകൃഷ്ണന്‍. കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് പി.രാമകൃഷ്ണന്റെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ കെ.സുധാകരന്‍ എംപിയെ പ്രതിയാക്കി കേസ് വീണ്ടും അന്വേഷിക്കണമെന്നും കോടിയേരി പറഞ്ഞു. കേസില്‍ രാമകൃഷ്ണനെ സാക്ഷിയാക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.