സിന്തറ്റിക് ടര്‍ഫ് നിര്‍മ്മിക്കാമെന്ന് പ്രഭുൽ പട്ടേൽ

single-img
6 October 2011

കേരള ഫുട്ബോള്‍ അസോസിയേഷന്‍ സ്റ്റേഡിയം ലഭ്യമാക്കിയാല്‍ സിന്തറ്റിക് ടര്‍ഫ് നിര്‍മ്മിച്ചു നല്‍കാമെന്ന് അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ പ്രസിഡന്‍റും കേന്ദ്രമന്ത്രിയുമായ പ്രഭുല്‍ പട്ടേല്‍.ഫുട്ബോൾ അസോസിയേഷന്റെ മേൽനോട്ടത്തിലായിരിക്കും സ്റ്റേഡിയമെന്നും അദ്ദേഹം പറഞ്ഞു.ഡല്‍ഹി ജവഹര്‍ലാല്‍ നെഹ് റു സ്റ്റേഡിയം ഫുട്ബോള്‍ കേന്ദ്രമാക്കി ഉയര്‍ത്തുന്നതിനുള്ള ധാരണാപത്രം കൈമാറുകയായിരുന്നു അദ്ദേഹം.