രജനിക്ക് പിന്നാലെ ബിഗ് ബിയും റാ വണിൽ

single-img
6 October 2011

ഷാരുഖ് ഖാന്റെ ബ്രഹ്മാണ്ഡചിത്രം റാ വൺ ഇതിനകം തന്നെ വൻ ചർച്ചയായിക്കഴിഞ്ഞു.കുട്ടി റോബോയായി റാ വണിൽ അഭിനയിക്കാൻ രജനി പറന്നെത്തിയതിനു പിന്നാലെ റാ വണിനായി ശബ്ദം നൽകാമെന്ന് അമിതാഭ് ബച്ചനും സമ്മതം മൂളിയിരിക്കുകയാണു.ചിത്രത്തിന്റെ വളരെ പ്രധാനപ്പെട്ട ഒരു ഭാഗത്തിന് വോയ്‌സ് ഓവര്‍ നല്‍കാനാണ് ബിഗ് ബിയുടെ ശബ്ദം ഉപയോഗിക്കുന്നത്.ബിഗ് ബിയുടെ ശബ്ദം റാ വണില്‍ ഉപയോഗിക്കുമെന്നത് സംവിധായകന്‍ സ്ഥിരീകരിച്ചിട്ടുമുണ്ട്.ഇന്റർനെറ്റിലും റാ വൺ വൻ തരംഗം സൃഷ്ടിക്കുകയാണു റാ വണിന്റെ യൂട്യൂബ് ചാനലിലും അരാധകരുടെ കുതിച്ച് കയറ്റമാണു ഇപ്പോഴുള്ളത്.ചരിത്രം തിരുത്തിക്കുറിക്കാൻ തന്നെയാണു റാ വണിലൂടെ ഷാരൂഖ് ശ്രമിക്കുന്നതെന്ന് ചുരുക്കം
httpv://www.youtube.com/watch?v=dRQBQK43Zl0