മാര്‍ട്ടിന്‍ ജയില്‍ മോചിതനായി

single-img
6 October 2011

ഭൂമി തട്ടിപ്പു കേസിൽ ജയിലിലായിരുന്ന ലോട്ടറി രാജാവ് സാന്റിയാഗോ മാർട്ടിൻ ജയിൽ മോചിതനായി.ഭൂമി തട്ടിപ്പ് കേസുകളിൽ ജാമ്യം അനുവദിച്ചതിനെത്തുടർന്നാണു മാർട്ടിൻ ജയിൽ മോചിതനായത്.സേലം സ്വദേശിയായ ലോട്ടറി വ്യാപാരിയുടെ പരാതിയെത്തുടർന്ന് ഭൂമി തട്ടിപ്പ്,ഭീഷണിപ്പെടുത്തൽ,വിശ്വാസ വഞ്ചന,പണം തട്ടിയെടുക്കൽ തുടങ്ങിയ കേസുകളിൽ പെട്ട് അറസ്റ്റിലായത്