അധ്യാപകനെ മന്ത്രിമാര്‍ സന്ദര്‍ശിക്കാത്തത് ആരോപണം ഒഴിവാക്കാന്‍ : ചെന്നിത്തല

single-img
3 October 2011

തിരുവനന്തപുരം: അധ്യാപകനെ മന്ത്രിമാര്‍ സന്ദര്‍ശിക്കാത്തത് സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം ഒഴിവാക്കാനാണെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. അന്വേഷണം തടസപ്പെടുത്തുന്ന രീതിയാണ് വി.എസ് അച്യുതാനന്ദന്റേതെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.