തമിഴ്‌നാട് മുന്‍മന്ത്രി പനീര്‍ ശെല്‍വത്തിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്

single-img
3 October 2011

ചെന്നൈ: തമിഴ്‌നാട് മുന്‍മന്ത്രി എംആര്‍കെ പനീര്‍ ശെല്‍വത്തിന്റെ വീട്ടില്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി. ചെന്നൈ, കുടല്ലൂര്‍, നാഗപട്ടണം എന്നിവിടങ്ങളിലെ വീടുകളിലാണ് വിജിലന്‍സ് പരിശോധന നടത്തിയത്. കഴിഞ്ഞ ഡിഎംകെ മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയായിരുന്നു പനീര്‍ ശെല്‍വം.