ലിബിയയിലെ നാറ്റോ ദൗത്യം ഇന്ന് അവസാനിക്കും

ട്രിപ്പോളി: ലിബിയയില്‍ പാശ്ചാത്യ സൈനിക സഖ്യമായ നാറ്റോയുടെ ദൗത്യം ഇന്ന് അവസാനിക്കും. നാറ്റോയുടെ സേവനം ഈ വര്‍ഷാവസാനം വരെ തുടരണമെന്ന ലിബിയയിലെ പുതിയ സര്‍ക്കാറിന്റെ അഭ്യര്‍ഥന തള്ളിയാണ് …

നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു.

തിരുവനന്തപുരം: മന്ത്രി ടി.എം. ജേക്കബിന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. മറ്റ് ഔദ്യോഗിക നടപടിക്രമങ്ങളിലേക്കൊന്നും സഭ ഇന്ന് കടന്നില്ല. ഇന്ന് ചേരാനിരുന്ന എല്‍ഡിഎഫ് യോഗം …

ടി.എം. ജേക്കബിന്റെ മൃതദേഹം ഇന്ന് വിലാപയാത്രയായി പിറവത്തെത്തിക്കും

ടി.എം. ജേക്കബിന്റെ മൃതദേഹം ഇന്ന് രാവിലെ ഒമ്പതിന് ലേക്‌ഷോര്‍ ആശുപത്രിയില്‍ നിന്ന് എറണാകുളം ടൗണ്‍ഹാളില്‍ എത്തിക്കും. പത്തുമുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിനുവയ്ക്കും. ഒന്നിന് വിലാപയാത്രയായി പിറവത്തേയ്ക്ക് …

സൗമ്യ വധക്കേസ്: ഗോവിന്ദച്ചാമി കുറ്റക്കാരന്‍; ശിക്ഷ പിന്നീട്

തൃശൂര്‍: സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമി കുറ്റക്കാരനണെന്ന് തൃശൂര്‍ അതിവേഗ കോടതി ഉത്തരവിട്ടു. ഗോവിന്ദച്ചാമിയുടെ ശിക്ഷ പിന്നീട് പ്രഖ്യാപിക്കും. 15 കുറ്റങ്ങളാണ് ഗോവിന്ദച്ചാമിക്കെതിരെ കണ്‌ടെത്തിയിട്ടുള്ളത്. സൗമ്യയുടെ പോസ്റ്റുമാര്‍ട്ടം …

ടി.എം ജേക്കബ് അന്തരിച്ചു; സംസ്ഥാനത്ത് മൂന്ന് ദിവസം ദുഃഖാചരണം

കൊച്ചി: സംസ്ഥാന ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പുമന്ത്രി ടി.എം.ജേക്കബ്(61) അന്തരിച്ചു. ഇന്നലെ രാത്രി 10. 32-ന് എറണാകുളം മരട് ലേക്‌ഷോര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. അസുഖത്തെത്തുടര്‍ന്നു 10 മുതല്‍ ഇവി …

ക്രിമിനൽ കുറ്റവാളിയെ ചീഫ് വിപ്പ് സ്ഥാനത്ത് കാണാനാകില്ല:പിണറായി

പി.സി ജോർജ്ജ് ക്രിമിനൽ കുറ്റവാളി ആണെന്നും അത്തരക്കാരെ ചീഫ് വിപ്പ് സ്ഥാനത്ത് കാണാനാകില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ.പി.സി.ജോര്ജിനെ പേറേണ്ട ഗതികേട് കേരള നിയമസഭയ്ക്കില്ല. പി.സി.ജോര്ജിനെ …

മന്ത്രി ഗണേഷ്‌കുമാറിന്റെ കോഴിക്കോട്ടെ പരിപാടി റദ്ദാക്കി

കോഴിക്കോട്: മന്ത്രി ഗണേഷ്‌കുമാറിന്റെ കോഴിക്കോട്ടെ പരിപാടി റദ്ദാക്കി. ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ മന്ത്രി ഇന്ന് കോഴിക്കോട് എത്തേണ്ടതായിരുന്നു. മന്ത്രി എത്തിയാല്‍ തടയുമെന്ന് …

മുല്ലപ്പെരിയാറില്‍ പുതിയ ഡാം: നിലപാടില്‍ മാറ്റമില്ലെന്ന് പി.ജെ. ജോസഫ്

തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കണമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് ജലവിഭവ മന്ത്രി പി.ജെ. ജോസഫ് പറഞ്ഞു. ഇതില്‍ തമിഴ്‌നാട് എതിര്‍പ്പ് പിന്‍വലിക്കണം. ഇത്രയും പഴക്കം ചെന്ന ഡാം …

പി.സി. ജോര്‍ജിനെ പാര്‍ട്ടി നേതൃത്വം നിയന്ത്രിക്കണമെന്ന് പി.പി. തങ്കച്ചന്‍

കൊച്ചി: പി.സി. ജോര്‍ജിനെ പാര്‍ട്ടി നേതൃത്വം നിയന്ത്രിക്കണമെന്ന് യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍. ജോര്‍ജിന്റെ വിവാദ പ്രസ്താവനകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ പ്രസ്താവനകളില്‍ മിതത്വം …

ഗൗതം ഗംഭീര്‍ വിവാഹിതനായി

ഗുഡ്ഗാവ്: ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ വിവാഹിതനായി. ഡല്‍ഹി നിവാസിനിയായ നതാഷ ജെയ്ന്‍ ആണ് ഗംഭീറിന്റെ ജീവിത സഖിയായത്. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ …