പ്ലാസ്റ്റിക് നിരോധനം: കമ്മറ്റിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്‌ടെന്ന് മുഖ്യമന്ത്രി

single-img
26 September 2011

തിരുവനന്തപുരം: പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുന്നത് സംബന്ധിച്ച് പഠിക്കാന്‍ നിയോഗിച്ച അഞ്ചംഗ സമിതിയോട് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്‌ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ജലസ്രോതസുകളുടെ മലിനീകരണം തടയാന്‍ നിയമനിര്‍മാണം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.