Breaking News

പാനൂര്‍ ചെറുവാഞ്ചേരിയില്‍ വന്‍ സ്‌ഫോടകശേഖരം പിടിച്ചു

കണ്ണൂര്‍: പാനൂര്‍ ചെറുവാഞ്ചേരിയില്‍ വന്‍ സ്‌ഫോടകശേഖരം പിടിച്ചു. ഒരു ക്വാറിയില്‍ രണ്ട് വീപ്പകളിലായി സൂക്ഷിച്ച നിലയിലാണ് സ്‌ഫോടകശേഖരം പിടിച്ചത്. കൊളവല്ലൂര്‍ പോലീസ് കേസെടുത്തു.