നാദാപുരത്ത് മരകശേഷിയുള്ള സ്റ്റീല്‍ ബോംബുകള്‍ പിടികൂടി

single-img
23 September 2011

കോഴിക്കോട്: നാദാപുരത്ത് പോലീസ് നടത്തിയ പരിശോധനയില്‍ പത്തു മാരകശേഷിയുള്ള സ്റ്റീല്‍ ബോംബുകള്‍ പിടികൂടി. കുമ്മങ്കോട് അഹമ്മദ് മുക്ക് എന്ന സ്ഥലത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് സമീപത്തുനിന്നാണ് മണ്ണിനടിയില്‍ കുഴിച്ചിട്ട നിലയില്‍ സ്റ്റീല്‍ ബോംബുകള്‍ പിടിച്ചെടുത്തത്. കോഴിക്കോട് റൂറല്‍ എസ്പിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ബോംബ് സ്‌ക്വാഡെത്തി ബോംബുകള്‍ നിര്‍വ്വീര്യമാക്കി.

Support Evartha to Save Independent journalism