രൂപയുടെ മൂല്യം ഇടിഞ്ഞു; ഡോളറിന് 50 രൂപ

22 September 2011
ന്യൂഡല്‍ഹി: രൂപയുടെ മൂല്യം ഇടിഞ്ഞ് ഡോളറുമായുള്ള വിനിമയത്തില്‍ ഒരു ഡോളറിന് 50 രൂപയെന്ന നിരക്കിലെത്തി. ഡോളറുമായുള്ള വിനിമയത്തില്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ മൂല്യമാണിത്. രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് ഇടിവ് രേഖപ്പെടുത്തിയതിനോടൊപ്പം ആഭ്യന്തര ഓഹരിവിപണികള്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയും ചെയ്തിരിക്കുകയാണ്.