കാസര്‍ഗോഡ് ഗര്‍ഭിണി പനി ബാധിച്ച് മരിച്ചു

single-img
22 September 2011

കാസര്‍ഗോഡ്: കാസര്‍ഗോഡ് കാഞ്ഞങ്ങാട് ഗര്‍ഭിണി പനി ബാധിച്ച് മരിച്ചു. കാഞ്ഞങ്ങാട് പുഞ്ചാവിയില്‍ ഒഴിഞ്ഞവളപ്പില്‍ മൊയ്തീന്‍കുഞ്ഞിന്റെ ഭാര്യ താഹിറയാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് പനിബാധിച്ച് ഇന്ന് മരിച്ചവരുടെ എണ്ണം മൂന്നായി.