വി.എസ് പാപിയായ പുണ്യാളന്‍; പി.സി. ജോര്‍ജ്

single-img
22 September 2011

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് നേതാവ് പി.സി. ജോര്‍ജ് വി.എസിനെതിരെ. പാപിയായ പുണ്യവാളനാണ് വി.എസ്. അച്യുതാനന്ദനെന്ന് പി.സി. ജോര്‍ജ് പറഞ്ഞു. യൂദാസിന്റെ മനസോടെ സാത്താന്റെ വചനങ്ങള്‍ പറയുന്നയാളാണ് വി.എസ്. അഞ്ച് വര്‍ഷം ഭരിച്ചിട്ടും വി.എസിന് സ്ത്രീപീഡനക്കേസുകളില്‍ ഒരു തുമ്പും ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെന്നും പി.സി. ജോര്‍ജ് കുറ്റപ്പെടുത്തി.