കോഴിക്കോട് എന്‍ജിനിയറിംഗ് കോളേജിലെ സമരം പിന്‍വലിക്കാന്‍ ധാരണ

single-img
21 September 2011

കോഴിക്കോട്: കോഴിക്കോട് ഗവ. എന്‍ജിനിയറിംഗ് കോളേജിലെ സമരം താല്‍ക്കാലികമായി പിന്‍വലിക്കാന്‍ ധാരണയായി. കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് തീരുമാനണെമടുത്തത്. പ്രശ്‌നത്തെക്കുറിച്ച് പഠിക്കുന്നതിനായി ഏഴംഗ ഉന്നതതല സമതി രൂപവല്‍ക്കരിച്ചിട്ടുണ്ട്. സമരം പിന്‍വലിച്ചതിനെതുടര്‍ന്ന് നാളെ മുതല്‍ കോളേജ് തുറന്നു പ്രവര്‍ത്തിക്കും.