കോഴിക്കോട് കോളറ ബാധയും

single-img
21 September 2011

കോഴിക്കോട്: എലിപ്പനിക്കും മഞ്ഞപ്പിത്തത്തിനും പുറമേ കോഴിക്കോട്ട് കോളറ ബാധയും സ്ഥിരീകരിച്ചു. കുരുവട്ടൂര്‍ സ്വദേശിനി ജാനു (72)നാണ് കോളറ ബാധ സ്ഥിരീകരിച്ചത്. എലിപ്പനി ബാധിച്ച് എലിപ്പനി ബാധ മൂലം ജീവനുകള്‍ മരണം കവര്‍ന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് ആരോഗ്യ മേഖലയില്‍ വീണ്ടും ആശങ്ക പടര്‍ത്തി കോളറ ബാധയും കണ്‌ടെത്തിയിരിക്കുന്നത്.