ഇന്ത്യൻ ഓഹരി വിപണിയിൽ നേട്ടം

single-img
20 September 2011

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി നേട്ടത്തിൽ.സെന്‍സെക്‌സ് 134.42 പോയന്റിന്റെ നേട്ടത്തോടെ 16877.71 എന്ന നിലയിലും നിഫ്റ്റി 39.75 പോയന്റിന്റെ നേട്ടത്തോടെ 5071.70 എന്ന നിലയിലുമാണ് വ്യാപാരം തുടരുന്നത്.

ഇന്‍ഫോസിസ്, ഐ സി ഐ സി ഐ ബാങ്ക് ടി സി എസ് എന്നീ ഓഹരികള്‍ നേട്ടത്തിലാണ്.