എസ്.എഫ്.ഐ മാര്‍ച്ചില്‍ സംഘര്‍ഷം

single-img
20 September 2011

തിരുവനന്തപുരം: എസ്.എഫ്.ഐയുടെ സെക്രട്ടറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം,പെട്രോൾ  വിലവര്‍ധനയ്ക്കെതിരെ കഴിഞ്ഞദിവസം എസ്എഫ്ഐ നടത്തിയ മാര്‍ച്ചില്‍ പൊലീസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചെന്ന് ആരോപിച്ചായിരുന്നു ഇന്നത്തെ മാര്‍ച്ച്.മാര്‍ച്ച് അക്രമാസക്തമായതിനെതുടര്‍ന്ന് പ്രവര്‍ത്തകര്‍ക്കുനേരെ ജലപീരങ്കി പ്രയോഗിച്ചു. മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെയും വിദ്യാര്‍ഥികള്‍ കല്ലെറിഞ്ഞു.