ഇടുക്കിയില്‍ വീണ്ടും ഭൂചലനങ്ങൾ

single-img
20 September 2011

ചെറുതോണി: ഇടുക്കി ജലസംഭരണിയുടെ സമീപ പ്രദേശങ്ങളില്‍ വീണ്ടും നേരിയ ഭൂചലനം.ഇന്നലെ രാവിലെ 8.08നും 8.50നുമാണ് റിക്ടര്‍ സ്കെയിലില്‍ യഥാക്രമം 1.3ഉം 0.3ഉം രേഖപ്പെടുത്തിയ ചലനങ്ങള്‍ ഉണ്ടായത്.
ഹര്‍ത്താല്‍ മൂലം വാഴത്തോപ്പിലെ കെഎസ്ഇബി റിസര്‍ച്ച് വിഭാഗം പ്രവര്‍ത്തിക്കാതിരുന്നതിനാല്‍ ഇന്നലത്തെ ചലനങ്ങളുടെ പ്രഭവകേന്ദ്രം രേഖപ്പെടുത്താനായിട്ടില്ല.രണ്ടു മാസത്തിനിടെ ആറു ദിവസങ്ങളില്‍ ജില്ലയില്‍ ഭൂചലനമുണ്ടായി.