തിരുവനന്തപുരത്ത് ഹര്‍ത്താല്‍ പൂര്‍ണ്ണം; കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് നേരെ കല്ലേറ്

single-img
16 September 2011

തിരുവനന്തപുരം: തിരുവനന്തപുരത്ത് എല്‍ഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താലല്‍ പൂര്‍ണ്ണം. ഹര്‍ത്താലിനിടെ മൂന്നിടത്ത് കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറ്. പാപ്പനംകോട്, വെഞ്ഞാറമ്മൂട്, വട്ടിയൂര്‍കാവ് എന്നിവിടങ്ങളിലാണ് ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായത്. വട്ടിയൂര്‍കാവില്‍ ബസ് ഡ്രൈവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.