മുല്ലപ്പെരിയാര്‍: പരിശോധന തമിഴ്‌നാട് തടഞ്ഞു

single-img
15 September 2011

ഇടുക്കി: തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പില്‍ നിന്നും പരിശോധനയ്ക്കായി കേരളം മുന്‍കൂര്‍ അനുമതി വാങ്ങിയല്ലെന്ന് ആരോപിച്ച്് മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സാങ്കേതിക വിദഗ്ധ സംഘം നടത്തുന്ന പരിശോധന തമിഴ്‌നാട് തടഞ്ഞു.