ഡെല്‍ഹി സ്‌ഫോടനത്തിനു പിന്നില്‍ മലയാളിയുമുണ്ടെന്ന് സൂചന.

single-img
15 September 2011

ഡെല്‍ഹി സ്‌ഫോടനത്തിനു പിന്നില്‍ മലയാളിയുമുണ്ടെന്ന് സൂചന ലഭിച്ചു. സ്‌ഫോടനം ആസൂത്രണം ചെയ്ത സംഘടനയായ ഹുജിയുടെ നേതാവ് അമീറിനെ കാശ്മീരില്‍ വച്ച് അറസ്റ്റ ചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് ഇതിനെപ്പറ്റിയുള്ള തെളിവ് ലഭിച്ചതെന്ന് എന്‍.ഐ.എ. വെളിപ്പെടുത്തി.