Kerala, Latest News

ഉമ്മന്‍ചാണ്ടിയെ പട്ടാളിമക്കള്‍ കക്ഷി പ്രവര്‍ത്തകര്‍ കരിങ്കൊടികാട്ടി

പാലക്കാട്: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പട്ടാളിമക്കള്‍ കക്ഷി പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. പറമ്പിക്കുളത്തേക്കു പോകുകയായിരുന്ന മുഖ്യമന്ത്രിയെ വളന്തായ്മരത്തു വച്ചായിരുന്നു കരിങ്കൊടി കാട്ടിയത്. മുപ്പതോളം പ്രവര്‍ത്തകരെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്.