ചരക്ക് ട്രയിന്‍ പാളംതെറ്റി

single-img
6 September 2011

കൊച്ചി: എറണാകുളം കളമശ്ശേരിയില്‍ ചരക്ക് ട്രയിന്‍ പാളംതെറ്റി. ഇന്ന് രാവിലെ 7.45 ഓടെയാണ് സംഭവം. ഡൈവര്‍ക്ക് എഞ്ചിന്റെ നിയന്ത്രണം വിട്ടതാണ് അപകടത്തിന് കാരണം. അപകടത്തെതുടര്‍ന്ന് ഇടപ്പള്ളിക്കും കളമശ്ശേരിക്കുമിടയില്‍ ഒറ്റട്രാക്കിലൂടെ മാത്രം ട്രയിനുകള്‍ കടത്തിവിടുന്നതിനാല്‍ എറണാകുളം- ഷൊര്‍ണൂര്‍ റൂട്ടില്‍ ട്രയിനുകള്‍ വൈകിയാണ് ഓടുന്നത്.