പാകിസ്ഥാനിൽ വെള്ളപ്പൊക്കത്തിൽ 90 മരണം

single-img
5 September 2011

ഇസ്ലാമാബാദ്: തെക്കന്‍ പാക് പ്രവിശ്യയില്‍ തുടരുന്ന കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 90 ആയി,80 ലക്ഷത്തോളം പേരെ വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ട്.,ദുരിതബാധിതർക്ക് ഭക്ഷണവും മറ്റ് അത്യാവശ്യവസ്തുക്കളും എത്തിക്കുന്നുണ്ട്.

ആറോളം ജില്ലകളില്‍ കനത്ത നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളതെന്നും അലി ഷാ കറാച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തെക്കന്‍ മേഖലയില്‍ 80 ശതമാനത്തോളം കൃഷിനാശമുണ്ടായിട്ടുണ്ടെന്നാണ് കണക്ക്.