നാടക- സിനിമാ നടന്‍ മോഹന്‍ അന്തരിച്ചു.

single-img
5 September 2011

പ്രമുഖ സിനിമാ- നാടക നടനും പ്രമുഖ നടി ശോഭാ മോഹന്റെ ഭര്‍ത്താവുമായ മോഹന്‍ അന്തരിച്ചു. 61 വയസ്സായിരുന്നു. നടന്‍ വിനുമോഹന്‍ മകനാണ്.