എന്‍ഡോസള്‍ഫാന്‍ ഉല്‍പാദനം സുപ്രീംകോടതി പൂര്‍ണമായി നിരോധിച്ചു

ന്യൂഡല്‍ഹി: എന്‍ഡോസള്‍ഫാന്‍ കീടനാശിനിയുടെ ഭാവിയിലെ ഉല്‍പാദനം സുപ്രീംകോടതി പൂര്‍ണമായി നിരോധിച്ചു. ഇക്കാര്യം ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ വിധി. രാജ്യത്തെ ഉല്‍പാദനകേന്ദ്രങ്ങളില്‍ കെട്ടിക്കിടക്കുന്ന എന്‍ഡോസള്‍ഫാന്‍ വിദേശരാജ്യങ്ങളിലേക്ക് …

എസ്എസ്എല്‍സി ചോദ്യപേപ്പര്‍ ചോര്‍ച്ച; രണ്ട് പ്രതികള്‍ക്ക് ആറ് വര്‍ഷം തടവ്

കൊച്ചി: എസ്എസ്എല്‍സി ചോദ്യപ്പേപ്പര്‍ ചോര്‍ച്ചക്കേസില്‍ കുറ്റക്കാരെന്ന് കണ്‌ടെത്തിയ പ്രതികളായ സഹോദരിമാര്‍ക്ക് ആറ് വര്‍ഷം തടവ് വിധിച്ചു. പതിനായിരം രൂപ വീതം പിഴയും വിധിച്ചിട്ടുണ്ട്. രണ്ട് കേസുകളിലായി മൂന്ന് …

അഗ്നി-11 മിസൈല്‍ വിജയകരമായി പരീക്ഷിച്ചു

ഭുവനേശ്വര്‍: ആണവ വാഹകശേഷിയുള്ള അഗ്നി-11 മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. 2000 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈല്‍ ഒറീസയിലെ വീലേഴ്‌സ് ദ്വീപിലുള്ള പ്രതിരോധ വിക്ഷേപണത്തറയില്‍ നിന്നാണ് പരീക്ഷിച്ചത്. രാവിലെ …

ബാലകൃഷ്ണപിള്ളയുടെ കൈയ്യില്‍ ഫോണ്‍: ഉത്തരവാദികള്‍ ജയില്‍ അധികൃതരെന്ന് പി.സി. ജോര്‍ജ്

തിരുവനന്തപുരം: ബാലകൃഷ്ണപിള്ളയുടെ കൈയ്യില്‍ ഫോണ്‍ കിട്ടിയതിന് ഉത്തരവാദികള്‍ ജയില്‍ അധികൃതരാണെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ്. നിയമസഭാ ഹാളില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പി.സി. ജോര്‍ജ്. …

ബാലകൃഷ്ണപിള്ള മുഖ്യമന്ത്രിയെയും ഫോണില്‍ വിളിച്ചതായി വി.എസ്

തിരുവനന്തപുരം: ആര്‍. ബാലകൃഷ്ണപിള്ള മുഖ്യമന്ത്രിയെയും ഫോണില്‍ വിളിച്ചതായി പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ആരോപിച്ചു. നിയമസഭയ്ക്ക് മുന്നില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വി.എസ്. ഇക്കാര്യം അടിയന്തരപ്രമേയത്തില്‍ ഉന്നയിച്ചിരുന്നെങ്കിലും മുഖ്യമന്ത്രിക്ക് …

പാക്കിസ്ഥാനില്‍ 40 ലക്ഷം കുട്ടികള്‍ പട്ടിണിയുടെ നിഴലില്‍

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ പ്രളയബാധിത മേഖലയായ സിന്ധ് പ്രവിശ്യയില്‍ 40 ലക്ഷത്തോളം കുട്ടികള്‍ പട്ടിണിയുടേയും വിവിധ രോഗങ്ങളുടേയും നിഴലിലാണെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും പ്രവിശ്യയിലെ …

എലിപ്പനി: കോഴിക്കോട്ട് രണ്ടുപേര്‍ കൂടി മരിച്ചു

കോഴിക്കോട്: എലിപ്പനി ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമായി യുവതി അടക്കം രണ്ടു പേര്‍കൂടി മരിച്ചു. മലപ്പുറം ജില്ലയിലെ തിരൂര്‍ സ്വദേശിയായ യുവതിയും കോഴിക്കോട് …

ആര്‍. ബാലകൃഷ്ണപിള്ള ഫോണ്‍ ഉപയോഗിച്ചത് അന്വേഷിക്കും

തിരുവനന്തപുരം: ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിയുന്ന ആര്‍. ബാലകൃഷ്ണപിളള ഫോണ്‍ ഉപയോഗിച്ചതിനെക്കുറിച്ച് അന്വേഷിക്കും. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ജയില്‍ എഡിജിപിയാണ് ഇക്കാര്യം അന്വേഷിക്കാന്‍ നിര്‍ദേശിച്ചത്. ജയില്‍ വെല്‍ഫെയര്‍ …

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ ആദ്യരണ്ട് മത്സരങ്ങള്‍ക്കായുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മൂന്നര മണിക്കൂര്‍ നീണ്ട സെലക്ഷന്‍ കമ്മറ്റിയുടെ മാരത്തണ്‍ യോഗത്തിന് ശേഷമാണ് ടീമിനെ പ്രഖ്യാപിച്ചത്. ഇംഗ്ലണ്ട് …

അധ്യാപകനെ മര്‍ദിച്ച സംഭവം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു

വാളകത്ത് അധ്യാപകനെ മര്‍ദിച്ച സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. ഡിവൈഎസ്പിമാരായ അജിത്, ഷാനവാസ് എന്നിവരുടെ നേതൃത്വത്തില്‍ എട്ടംഗസംഘമാണ് അന്വേഷണ സംഘത്തില്‍ ഉള്ളത്. കൊല്ലം എസ്പി പ്രകാശ് …