ജന ലോക്പാലിനായി നഗ്നനൃത്തം ചെയ്യാമെന്ന് മോഡൽ

single-img
23 August 2011

അണ്ണാ ഹസാരയുടെ ജനലോക്പാലിനു പിന്തുണയുമായി മോഡൽ സലീന വാലി ഖാനും രംഗത്ത്,ബില്ല് പാസ്സാക്കിയില്ലെങ്കിൽ മരണം വരെ നിരാഹാരമനുഷ്ടിക്കും എന്നാണു ഹസാരയുടെ ഭീഷണിയെങ്കിൽ നഗനയായി നൃത്തം ചെയ്യുമെന്നാണു സലീനയുടെ ഭീഷണി,താനും അഴിമതിയുടെ ഒരു ഇര ആണെന്നാണു സലീന പറയുന്നത്,ഗവണമെന്റ് ജന ലോക്പാൽ പാസാക്കിയില്ലെങ്കിൽ താൻ നഗ്നനൃത്തം ചെയ്യുമെന്നും ഇത് പബ്ലിസിറ്റിക്ക് വേണ്ടി അല്ലെന്നുമാണു സലീന പറയുന്നത്