കാസര്‍കോട് വെടിവയ്പ്: 'മൊഴി സിപിഎം നിയമിച്ച എസ്പിയുടേത്'

single-img
12 August 2011

അരൂര്‍: കാസര്‍കോട് വെടിവയ്പ് കേസില്‍ സിപിഎം നിയമിച്ച   എസ്പിയുടേതാണ് മുസ്ലിം ലീഗിനെതിരായ മൊഴിയെന്നു മന്ത്രി ആര്യാടന്‍ മുഹമ്മദ്  പറഞ്ഞു. ഈ മൊഴി പറയിപ്പിച്ചതാകാനാണ് സാധ്യത. ലീഗ്   വര്‍ഗീയ ലഹളയ്ക്കു കൂട്ടുനില്‍ക്കില്ലെന്നും ആര്യാടന്‍ പറഞ്ഞു. മനോരമ ന്യൂസിന്റെ നേരെ ചൊവ്വേ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.