വി.എസ്. കഴിവുകെട്ട മുഖ്യമന്ത്രി: ജോണ്‍ ബ്രിട്ടാസ്‌

കോഴിക്കോട്: വീക്കിലിക്‌സ പുറത്ത് വിട്ട രേഖകള്‍ പ്രതിരോധിക്കാന്‍ നേതാക്കള്‍ പാടുപെടുന്നതിനിടെ സിപി ഐ എമ്മിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി പാര്‍ട്ടിയുടെ ഉടമസ്ഥതയിലുള്ള കൈരളി ചാനല്‍ മുന്‍ എം ഡി ജോണ്‍ …

അമേരിക്കന്‍ സംഘത്തെ വി എസും കണ്ടതായി വിക്കിലീക്സ്

അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ അന്നത്തെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനുമായും കൂടിക്കാഴ്ച നടത്തിയതായി വിക്കിലീക്സ് വെളിപ്പെടുത്തല്‍,സംഘത്തോട് വി എസ് വിദേശ നിക്ഷേപം അഭ്യര്‍ത്ഥിച്ചു എന്നും രേഖകളില്‍ പറയുന്നു. ആയൂർവേദ …

സിപിഎമ്മിന് അമേരിക്കന്‍ ബന്ധമെന്ന് വിക്കിലീക്സ് രേഖ

സിപിഎം നേതാക്കളുടെ അമേരിക്കൻ ബന്ധം വ്യക്തമാക്കുന്ന വിക്കിലീക്സ് രേഖ പുറത്തു വന്നു.അമേരിക്കൻ പൊളിറ്റിക്കല്‍ കൌണ്‍സിലറുമായി പാര്‍ട്ടി ഓഫീസില്‍ നടത്തിയ കൂടിക്കാഴ്ചയെ കുറിച്ചുള്ള വിവരങ്ങളാണ് വെളിപ്പെടുത്തലില്‍ ഉള്ളത്.യു.എസ് നയതന്ത്ര …

രാജീവ് ഗാന്ധി വധം: പ്രതികളുടെ ശിക്ഷ സ്റ്റേ ചെയ്തു

ചെന്നൈ: രാജീവ്ഗാന്ധി വധക്കേസില്‍ പ്രതികളായ മുരുകന്‍, ശാന്തന്‍, പേരറിവാളന്‍ എന്നിവരെ തൂക്കിലേറ്റാൻ വിധിച്ച സുപ്രീം കോടതി വിധി മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു. എട്ടാഴ്ചത്തേക്കാണു സ്റ്റേ. പ്രതികളുടെ …

ഡെസ്മണ്ട് നെറ്റോയെ താന്‍ ശുപാർശ ചെയ്തിട്ടില്ലെന്ന് വി എസ്

വിജിലന്‍സ് ഡയറക്ടര്‍ ഡെസ്മണ്ട് നെറ്റോയ്ക്കെതിരെ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍.വിജിലന്‍സ് ഡയറക്ടറായി ഇരിക്കാന്‍ യോഗ്യതയില്ലാത്ത ആളാണു ഡെസ്മണ്ട് നെറ്റോയെന്നു വി.എസ് പറഞ്ഞു വസ്തുതകള്‍ മറച്ചു വെച്ച് സര്‍ക്കാര്‍ വാര്‍ത്തകള്‍ …

രാജഭരണം കഴിഞ്ഞു… ഇത് ജനാധിപത്യം: വി.എസിന്റെ പ്രസംഗം പൂര്‍ണ്ണരൂപത്തില്‍

ശ്രീ പത്മനാഭസ്വാമിക്ഷേത്രത്തിലെ നിധിശേഖരവും ജനാധിപത്യകേരളവും എന്ന വിഷയത്തില്‍ തിരുവനന്തപുരം പ്രസ് ക്ലബില്‍  നടന്ന ഏകദിനസെമിനാര്‍ ഉദ്ഘാടനം ചെയ്ത് പതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ നടത്തിയ പ്രസംഗം പൂര്‍ണ്ണരൂപത്തില്‍… പ്രിയമുള്ളവരേ ശ്രീപത്മനാഭ …

ഈശ്വരനും പ്രകൃതിയും ഒന്നായ നിമിഷങ്ങൾ

സാധാരണ ക്ഷേത്രങ്ങളിലെ ആറാട്ടുത്സവങ്ങള്‍ നാളുകള്‍ക്കു മുമ്പേ തീരുമാനിച്ച്, വേണ്ട ഒരുക്കങ്ങളൊക്കെ നടത്തി ചെയ്യുന്ന കാര്യങ്ങളാണ്. എന്നിരുന്നാലും പല ക്ഷേത്രങ്ങളിലും എന്തെങ്കിലും പോരായ്മകള്‍ വരാറുമുണ്ട്. എന്നാല്‍ പ്രത്യേക ഒരു …

ചരിത്രത്തിലേക്ക് തലവച്ചുറങ്ങുന്ന പാറപ്പള്ളി മഖാം

കൊയിലാണ്ടിയില്‍ നിന്നും ഒന്നൊരകിലോമീറ്റര്‍ ദുരെമാറി കണ്ണുകള്‍ക്ക് വിരുന്നൊരുക്കുന്ന കൊല്ലം പന്തലായനി കടപ്പുറം. അവിടെ ഉയര്‍ന്നു നില്‍ക്കുന്ന കൂറ്റന്‍ പാറക്കെട്ടുകള്‍ക്ക് മുകളില്‍ കുന്നിന്‍ പ്രദേശത്ത് ചരിത്രമുറങ്ങുന്ന മുസ്ലീം തീര്‍ത്ഥാടന …

മക്ക ക്ലോക്ക് ടവര്‍ റമസാനിൽ വിസ്മയച്ചെപ്പ് തുറക്കും

ലോകത്തിലെ ഏറ്റവും വലിയ സമയഗോപുരത്തിന്റെ പ്രൗഢി ദര്‍ശിക്കാനുള്ള ലോകത്തിന്റെ കാത്തിരിപ്പിന് അടുത്ത റമസാനില്‍ അന്ത്യമാകും. മക്ക റോയല്‍ ക്ലോക്ക് ടവര്‍ റമസാനില്‍ പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകുന്നതോടെ ഗ്രീനിച്ച് മീന്‍ …