Editors Picks, Featured

Citizen Journalist



നിങ്ങള്‍ക്കും ഒരു റിപ്പോര്‍ട്ടറാകാം

ഒരു യാത്രയില്‍ പ്രതികരണം അര്‍ഹിക്കുന്ന എത്ര കാഴ്ചകള്‍ നിങ്ങള്‍ക്കു മുന്നില്‍ മിന്നിമറയുന്നു. സാഹചര്യങ്ങളുടെ പ്രതികൂലത നിമിത്തം പ്രതികരിക്കാനാകാതെ പോകുന്ന എ്രത സന്ദര്‍ഭങ്ങള്‍ നിങ്ങള്‍ക്കു മുന്നിലുണ്ടാകുന്നു. അങ്ങനെയുള്ളവരെ സഹായിക്കുവാന്‍ ഇ-വാര്‍ത്ത തയ്യാറാകുന്നു.

നിങ്ങളുമായി ബന്ധപ്പെട്ട സംഭവം പ്രാധാന്യം അര്‍ഹിക്കുന്നതാണെങ്കില്‍ നിങ്ങള്‍ക്കും ഒരു റിപ്പോര്‍ട്ടറായി മാറാം. രാഷ്ട്രീയം, സാമൂഹികം, കായികം, വിനോദം അങ്ങിനെ എന്തുമായിക്കൊള്ളട്ടെ, ഇ-വാര്‍ത്തയിലേക്ക് നിങ്ങള്‍ക്ക് നിങ്ങളുടെ വാര്‍ത്തയും അനുബന്ധ ഫോട്ടോയും പോസ്റ്റ് ചെയ്യാം. പ്രസിദ്ധീകരണ യോഗ്യമായത് ഞങ്ങള്‍ തീര്‍ച്ചയായും പ്രസിദ്ധീകരിച്ചിരിക്കും.

അയക്കുന്ന വാര്‍ത്തയോടൊപ്പം നിങ്ങളുടെ മൊബൈല്‍ നമ്പര്‍, ഇമെയില്‍ വിലാസം എന്നിവയോടൊപ്പം വിശദമായ വിലാസവും കുറിക്കുക.

വാർത്തകളും ചിത്രങ്ങളും അപ്ലോഡ് ചെയ്യാൻഇവിടെ ക്ലിക്ക് ചെയ്യുക